ചെങ്ങമനാട്ടു കുടുംബയോഗം (30-04-2016 ശനിയാഴ്ച)
അതിപുരാതനകാലം മുതൽ മൈൽകൊമ്പ്, ആരക്കുഴ ഭാഗത്തു നിന്ന് കോതമംഗലത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിയേറി പാർത്ത് വിവിധ കുടിപ്പേരുകളിൽ അറിയപ്പെട്ടിരുന്ന ചെങ്ങമനാട്ട് കുടുംബാംഗങ്ങൾ 1992 മുതൽ ഭംഗിയായും ചിട്ടയായും കൂടിവരികയാണ്. ഈ കൂട്ടായ്മ തുടർന്നും സജീവമാക്കുന്നതിന്റെ ഭാഗമായി യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ രണ്ട് വൺഡേ ടൂർ വിജയകരമായി നടത്തി. പുതിയകർമ്മ പരിപാടികൾക്കു വേണ്ടി ഈ വർഷം വിപുലമായി വാർഷികപൊതുയൊഗം സംഘടിപ്പിച്ചിരിക്കുകയാണ്.
ചെങ്ങമനാട്ട് കുടുംബയോഗത്തിന്റെ 24 മത് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും പ്രസിഡന്റ് ശ്രീ സി. റ്റി ഏലിയാസ് അവർകളുടെ അദ്ധ്യക്ഷതയിൽ 2016 ഏപ്രിൽ മാസം 30 തിയതി ശനിയാഴ്ച്ച രാവിലെ 8:30 മുതൽ വൈകിട്ട് 4:00 വരെ ഇതോടോന്നിച്ചു ചേർത്തിരിക്കുന്ന കര്യപരിപാടികളനുസരിച്ചു കീരംപാറ സെന്റ് സ്റ്റീഫൻസ് ഗേൾസ് ഹൈസ്കൂളിൽ വച്ച് നടത്തുവാൻ തീരുമാനിച്ച വിവരം അതീവ സന്തോഷത്തോടെ അറിയിച്ചുകൊള്ളുന്നു. പ്രസ്തുത സമ്മേളനം രക്ഷാധികാരി റവ: ഫാ: എൽദോസ് വർഗീസ് ഉദ്ഘാടനം ചെയ്യുന്നതും മുഖ്യ പ്രഭാഷണം നടത്തുന്നതുമാണ്. സമ്മേളനത്തിൽ അതാതു കുടുംബശാഖയിലുള്ളവരുടെ പൂർണ്ണ വിവരം അടങ്ങുന്ന പുതുക്കിയ കുടുംബവിവര പട്ടികയും ഫോട്ടോയും കൊണ്ടുവരണമെന്ന് നിർബന്ധപൂർവം ഒരിക്കൽക്കൂടി അഭ്യർത്ഥിക്കുന്നു. മുഴുവൻ കുടുംബാംഗങ്ങളുടെയും വിലയേറിയ സാന്നിധ്യ സഹകരണങ്ങൾ വിനയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
കാര്യപരിപാടി
8.30 am – | റെജിസ്ട്രേഷൻ |
9.00 am – 9.30 am | ലഘുഭക്ഷണം |
10.00 am – | വാർഷിക സമ്മേളനം |
പ്രാര്‍ത്ഥന | |
വേദവായന | |
അനുശോചനം | |
സ്വാഗതം | |
അനുമോദനം | |
ഉദ്‌ഘാടനം | |
സംഗീതം | |
അദ്ധ്യക്ഷ പ്രസംഗം | |
റിപ്പോർട്ട് | |
വരവ് ചെലവ് കണക്ക് | |
മുഖ്യപ്രഭാഷണം | |
തിരഞ്ഞെടുപ്പ് | |
ചര്‍ച്ചകൾ | |
12.30 – 1.30 pm | ഉച്ചഭക്ഷണം |
1.30 pm – | കലാ കായിക മത്സരങ്ങൾ(മെമ്മറി ടെസ്റ്റ് ,മിഠായി പെറുക്കൽ, സംഗീത മത്സരം ,കസേര കളി ,ക്വിസ് ,മെഴുകുുതിരി കത്തിക്കൽ ,മുന്തിരി തീറ്റ മത്സരം,ബോൾ പാസ്സിംഗ് തുടങ്ങിയ വിവിധ മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ് ) |
സമ്മാനദാനം | |
കൃതജഞത | |
പ്രാര്‍ത്ഥന |
പ്രത്യേക ശ്രദ്ധയ്ക്ക്
- 2015-2016 കാലയളവിൽ വിവാഹിതരായ ദമ്പതികളെ പരിചയപ്പെടുത്തി സമ്മാനം നല്കുന്നതാണ് . നേരത്തെ സെക്രട്ടറിക്ക് വിവരം നൽകണം
- വിവാഹം ചെയ്തയച്ച സഹോദരിമാര്ക്കും മത്സരങ്ങളിലും സമ്മേളനത്തിലും പങ്കെടുക്കാവുന്നതാണ്
- കുടുംബ ചരിത്രം പുതുക്കുന്നതിന് ആവശ്യമായ വിവരങ്ങൾ അന്നേ ദിവസം സെക്രട്ടറിയെ എല്പ്പിക്കെണ്ടതാണ് (ഫോട്ടോ സഹിതം)
- സ്ഥാനമാനങ്ങൾ ലഭിച്ചിട്ടുള്ളവർക്ക് അനുമോദനങ്ങൾ നൽക്കുന്നതാണ് .ബന്ധപ്പെട്ടവർ വിശദാംശം നേരത്തെ സെക്രട്ടറിയെ അറിയിക്കണം
- കുട്ടിക്കൾക്കും വനിതകൾക്കും പുരുഷന്മാര്ക്കും വിവിധ മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള ക്രമീകരണങ്ങൾ ഉണ്ടായിരിക്കുന്നതാണ്
- എല്ലാവരും നേരത്തെതന്നെ എത്തിചേർന്ന് സമ്മേളനം വിജയപ്രദമാക്കണം
- കഴിഞ്ഞ +2 പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്കു ലഭിച്ച കുട്ടിക്കു സമ്മാനം നല്ക്കുന്നതാണ് . വിവരങ്ങൾ സെക്രട്ടറിയെ മുമ്പു കൂട്ടി രേഖകൾ സഹിതം അറിയിക്കേണ്ടതാണ്
വിവരങ്ങൾ അറിയിക്കേണ്ട നമ്പർ
- C.G ജോർജ്ജ് -9447164001
- C.J. ഏൽദോസ് -9846236151
- C.G.കുുര്യാക്കോസ് (ചാൾസ് ) -9645957050
- ബേസിൽ പോൾ -9446903501
- ബേബി മത്തായി -9495505473
കൺവീനേഴ്സ്
- പ്രോഗ്രാം കമ്മിറ്റി : ശ്രി ഷാജു ഏലിയാസ് 9495129467
- ഫുഡ് കമ്മിറ്റി : ഏൽദോസ് ഏലിയാസ് , സണ്ണി ജോസഫ്
- മത്സരങ്ങൾ :ജിജി . സി .പൌലോസ് 9946496464
: ലിജി ബേസിൽ 9497683637
സ്നേഹപൂർവ്വം
പ്രസിഡന്റ് : സി. റ്റി ഏലിയാസ്
വൈ പ്രസിഡന്റ്: സി. ജെ. എൽദോസ്,സി. വി. ജോർജ്ജ്
സെക്രട്ടറി : സി. ജി. കുര്യാക്കോസ് (ചാൽസ്)
ട്രഷറാർ: ബേബി മത്തായി
പ്രസിഡന്റ് യൂത്ത് വിംഗ്: ഡി : ക്ലീമീസ് അടിമാലി
സെക്രട്ടറി യൂത്ത് വിംഗ്: ബേസിൽ സി എൽദോസ്
വനിത പ്രസിഡന്റ്: മേരി ജോർജ്ജ്
വനിത സെക്രട്ടറി: സൌമിനി അവറാച്ചൻ